ചാലിയം: വട്ടപ്പറമ്പ്-കപ്പലങ്ങാടി റോഡിൽ പള്ളിത്തൊടി മൊയ്തീൻ കോയ (78) നിര്യാതനായി. ഭാര്യ: ആമിന തിരൂർ. മക്കൾ: അബ്ദുൽ ഖാദർ (റിട്ട. കേരള കാർഷിക സർവകലാശാല), അബ്ദുസ്സലാം, സുഹറ, സുലൈഖ, റസിയ, ആസിയ, കദീജ, നസീമ.
മരുമക്കൾ: ഹുസൈൻ (ആനങ്ങാടി), റസാക്ക് (കൊണ്ടോട്ടി), ബഷീർ (അത്താണിക്കൽ), ഫൈസൽ (ചെറുമംഗലം), ഹനീഫ (ആനങ്ങാടി), റിയാസ് (ചെറുവണ്ണൂർ), സൈനബ പരപ്പനങ്ങാടി, ഹാജറ ചേളാരി.