നാദാപുരം: ഇരിങ്ങണ്ണൂർ ടൗണിലെ വ്യാപാരി പനിച്ചന്റവിട താഴകുനി യൂസുഫ് (58) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: മുജീബ്, മുബശിർ, മുഫീദ. മരുമക്കൾ: റഫീഖ്, ഷഹ്സി. സഹോദരങ്ങൾ: മുഹമ്മദ്, ലത്തീഫ്, അബ്ദുല്ല, സഫിയ, മറിയം, നഫീസ, പരേതനായ അബു.