നാദാപുരം: ചേലക്കാട് പൗർണമിയിലെ മീത്തലെ വെങ്ങളശ്ശേരി അഭിരാം ഭാസ്കർ (26) നിര്യാതനായി. പിതാവ്: പി.പി. ഭാസ്കരൻ (എൽ.ഐ.സി പേരാമ്പ്ര). മാതാവ്: ബിന്ദു. സഹോദരൻ: അമൽ.