ആറമ്പുള്ളി: തെക്കൂട്ടെ വീട്ടിൽ ടി.കെ. പ്രകാശൻ (65) നിര്യാതനായി. ഭാര്യ: അനിത പ്രകാശൻ. മക്കൾ: ശീതൾ ശശികുമാർ, നീതു ഉദയൻ.