കോടാലി: മുരിക്കുങ്ങല്‍ കട്ടക്കയം വീട്ടില്‍ ജോസഫിന്റെ മകന് അഗസ്തി സണ്ണി (64) നിര്യാതനായി. ഭാര്യ: സോണിയ. മക്കള്‍: സ്റ്റൈല്‍, ഷൈല്‍. മരുമക്കള്‍: പ്രിയല്‍, മരിയ. സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് മുരിക്കുങ്ങല്‍ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.