എരുമപ്പെട്ടി: പഴവൂർ കണ്ണമ്പാറ താഴത്തേതിൽ വീട്ടിൽ രാജൻ ആർ. നമ്പ്യാർ (73) തൃശൂർ അയ്യന്തോൾ ടെമ്പിൾ എവന്യുവിലെ ശ്രീവത്സം വീട്ടിൽ നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സന്ദീപ്, വിവേക്, ശ്രീജിത്ത്. മരുമക്കൾ: നമിത, അശ്വതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പഴവൂരിലെ തറവാട്ട് വളപ്പിൽ.