പുതുനഗരം: എം.എച്ച്.എസ് റോഡ് നെല്ലിമൂട്ടിൽ വീട്ടിൽ റിട്ട. കൃഷി ഓഫിസർ എം.ടി. ജോർജിന്റെ ഭാര്യ ടി.എ. സൂസി മേരി (83) നിര്യാതയായി. മക്കൾ: ജോൺ ഷിബു, ജയിൽ ഷേർലി, ഷീബ, ഷീജ, മരുമക്കൾ: സിന്ധു ദേവി (റിട്ട. പി.എ.ഒ, പാലക്കാട്) സേവ്യർ ആന്റണി, സുനിൽ, ഷാജി എബ്രഹാം. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം.