പുലാപ്പറ്റ: ഉമ്മനഴി പനച്ചിപ്പള്ളിൽ വീട്ടിൽ പി.ജെ. ജോസഫ് (73) നിര്യാതനായി. ഭാര്യ: ലൗലി ജോസഫ്. മക്കൾ: ലിജോ പി. ജോസ്, രഞ്ജിത പി. ജോസ്. മരുമക്കൾ: ചിഞ്ചു കുര്യൻ, ലിനോ വർക്കി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുലാപ്പറ്റ ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.