പട്ടാമ്പി: ആമയൂർ പടിക്കപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ കദീജ (65) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, മൊയ്തീൻകുട്ടി, സുഹറ, മറിയ, ഷഹർബാൻ. മരുമക്കൾ: ഉമ്മർ, കരീം, അഷ്റഫ്, നഷീദ, ഷാഹിന.