പട്ടാമ്പി: കൊണ്ടൂർക്കര കിഴായൂർ പരേതനായ പുലാക്കൽ യൂസുഫ് കുട്ടിയുടെ മകൻ ഹംസ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അലി, ഉസ്മാൻ, മുസ്തഫ, സക്കീന, യൂസഫ്. മരുമക്കൾ: നിഷാഹത്ത്, റുബീന, നഷീദ, സൗദ, പരേതനായ റഷീദ്.