തുവ്വൂർ: മാമ്പുഴ പടുമുണ്ടയിലെ കുന്നുമ്മൽ അഹമ്മദ് (95) നിര്യാതനായി. മക്കൾ: അബ്ദുല്ല, മൂസ, ശംസുദ്ദീൻ, സാജിദ്, ഫസീല അസ്മാബി. മരുമക്കൾ: ബാബു (പരപ്പനങ്ങാടി), അബ്ദുൽ റഷീദ് (എപ്പിക്കാട്), സുലൈഖ, ശറഫുന്നീസ, സലീന, ആയിഷ, ജമീല.