കൊളത്തൂർ: പാങ്ങ് വഴേങ്ങൽ മാമ്പറ്റംകുഴി സെയ്താലി (62) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഫിറോസ് ഖാൻ, സുഹറ, ഷംസീർ, ജാഫർ, ഷാനവാസ്, സുഹൈൽ. മരുമക്കൾ: ജസീല, മഹ്റൂഫ, ജാസ്മിൻ, ഫാത്തിമ ഷഹനാസ്, സനോജ് ബാബു.