വളാഞ്ചേരി: കാട്ടിപ്പരുത്തി വട്ടക്കുളം താമസിക്കുന്ന പാറക്കാട്ടിൽ സുലൈമാൻ എന്ന മാനു (72) നിര്യാതനായി. ഭാര്യ: തോരക്കാട്ടിൽ ആയിഷ (മൂച്ചിക്കൽ). മക്കൾ: ഖമറുദ്ദീൻ (ദമ്മാം), നിസാർ മുഹമ്മദ്, സലീന. മരുമകൾ: ആയിഷ (കൊളക്കാട്).