ആലത്തൂർ: വാവുള്ളിയാപുരം വള്ളിക്കാട്ടിൽ ഇബ്രാഹിമിന്റെ മകൻ കാസിം (50) നിര്യാതനായി. മാതാവ്: നബീസ. സഹോദരങ്ങൾ: നസീർ, മദീന, റഷീദ, നൗഷാദ്, റാഫി. ഖബറടക്കം വ്യാഴാഴ്ച രാവിലെ11ന് വാവുള്ളിയാപുരം പുഴക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.