പാനൂർ: പത്തായക്കുന്നിലെ കല്ലുള്ള പറമ്പിൽ ചാത്തോത്ത് ലക്ഷ്മണന്റെ ഭാര്യ സുജാത കണിയാരത്ത് (60) നിര്യാതയായി. മക്കൾ: കെ.സി.സുലേഷ് (മട്ടന്നൂർ എയർപോർട്ട് കണ്ണൂർ), കെ.സി.സുനീഷ് (വെൽ ഗേറ്റ് തലശ്ശേരി), കെ.സി.ലിജി(അധ്യാപിക കെ.യു.പി സ്കൂൾ കൂത്തുപറമ്പ്). മരുമക്കൾ: അമൃതതീർഥ (കെ.വി.ആർ തോട്ടട), സജിത്ത് (പി.ഡബ്ല്യു.ഡി കണ്ണൂർ). സഹോദരങ്ങൾ: രാജീവൻ, കമലാക്ഷി, നിർമല, രാധ, പരേതനായ രവീന്ദ്രൻ.