പാനൂർ: കണ്ണംവെള്ളി ചെറുവത്ത് മീത്തൽ ദാമോദരൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: കീർത്തന (എലാങ്കോട്), സ്നേഹ (ബംഗളൂരു). മരുമകൻ: മജീഷ് (എലാങ്കോട്). സഹോദരങ്ങൾ: കല്യാണി, ശാന്ത, പരേതരായ ദേവൂട്ടി, ബാലൻ.