കൂത്തുപറമ്പ്: കുനിയിൽ പാലം വലിയപറമ്പത്ത് പൂക്കോത്ത് കുഞ്ഞാമി (82) നിര്യാതയായി. മകൻ: അബുബക്കർ (കൂത്തുപറമ്പ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്). മരുമകൾ: ഷഹനാസ്.