പാനൂർ: കണ്ണംവെള്ളി മഹാത്മാ വായനശാല പരിസരം മഠത്തിൽ പൊയിൽ സുരേന്ദ്രൻ (ഷിബു ചന്ദ്രൻ-64) നിര്യാതനായി. ആർ.ജെ.ഡിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: രത്ന. മക്കൾ: ജിതിൻ, നിഖിൽ (ഇരുവരും ഗൾഫ്). മരുമകൾ: റൂബി (കക്കറ). സഹോദരി: പരേതയായ സുഷമ (കവിയൂർ).