കാങ്കോൽ: കളരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വി. രാജലക്ഷ്മി (62) നിര്യാതയായി. പരേതരായ ടി.ടി.വി. കുഞ്ഞിരാമ പൊതുവാളിന്റേയും കാർത്യായനിയമ്മയുടേയും മകളാണ്. ഭർത്താവ്: സി.കെ. രാജൻ. മക്കൾ: സിദ്ധാർഥൻ, ആതിര. മരുമകൻ: പ്രമോദ്. സഹോദരങ്ങൾ: വി. രാമചന്ദ്രൻ, വി. ദിവാകരൻ, വി. പുഷ്പജ.