ഏഴിലോട്: എടാട്ട് തണ്ണീർ പന്തലിന് സമീപത്തെ ഇ.പി.വി. കുഞ്ഞിരാമൻ (95) നിര്യാതനായി. പിലാത്തറ പീരക്കാംതടത്തിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: എം.പി. ലക്ഷ്മിക്കുട്ടി. മക്കൾ: തങ്കമണി, സുഗുണൻ, മീന (ഇരുവരും ചെന്നൈ). മരുമക്കൾ: ശ്രീധരൻ (ചെന്നൈ), സുധ (കുഞ്ഞിമംഗലം), പരേതനായ ഇ.പി.വി. ബാലകൃഷ്ണൻ. സഹോദരങ്ങൾ: ദേവകി, പരേതരായ മാധവി, നാരായണി, ജാനകി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.10ന് എടാട്ട് സമുദായ ശ്മശാനത്തിൽ.