ചെറുവത്തൂർ: കുട്ടമത്ത് പൊൻമാലത്തെ ഉണ്ണിയാടൻവീട്ടിൽ ബാലരാമൻ നായരുടെ ഭാര്യ കെ.എം. സരോജിനിയമ്മ (69) നിര്യാതയായി. മക്കൾ: ജയറാം ബി. നായർ (സൗദി), പ്രവീൺ ബി. നായർ (അമേരിക്ക).
മരുമക്കൾ: രഞ്ജു (ടാറ്റ അലക്സി, തിരുവനന്തപുരം), സംഗീത (അമേരിക്ക). സഹോദരങ്ങൾ: കെ.എം. ദാമോദരൻ (പയ്യന്നൂർ), കെ.എം. ദാക്ഷായണി (കാനായി), കെ.എം. അമ്മിണി (കടന്നപ്പള്ളി), രാധാമണി (വെള്ളോറ), കെ. മുരളീധരൻ (പരിയാരം).