ഉദുമ: പടിഞ്ഞാർ തച്ചരക്കുന്ന് കരിയൽവളപ്പിൽ ഇബ്രാഹിമിന്റെ മകൻ പി.കെ. മുഹമ്മദ് കുഞ്ഞി (63) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഉദുമ പടിഞ്ഞാർ ജങ്ഷനിൽ കച്ചവടം നടത്തിവരുകയായിരുന്നു. ഭാര്യ: സുബൈദ. മകൾ: ഫാത്തിമ (വിദ്യാർഥി, ജംസ് സ്കൂൾ ഉദുമ പടിഞ്ഞാർ). സഹോദരങ്ങൾ: ഖാലിദ്, അബ്ബാസ്, അഷ്റഫ്, ശരീഫ്, ആസിയ, ഫൗസിയ, മിസ്രിയ.