പാനൂർ: വള്ള്യായി നടേമ്മലിൽ വണ്ട്യായി ഭാസ്കരൻ (54) നിര്യാതനായി. ഭാര്യ: റീജ. മകൻ: പ്രജുൽ. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനു. സഹോദരങ്ങൾ: രവി,വനജ, പരേതനായ ദാസൻ.