പാനൂർ: അണിയാരം പെരിങ്ങളം ആരോഗ്യ കേന്ദ്രത്തിന് സമീപം മുണ്ടയോടൻവീട്ടിൽ നാരായണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജേന്ദ്രൻ (റിട്ട. കേന്ദ്ര ആഭ്യന്തര വകുപ്പ്), ചന്ദ്രി, രതീദേവി, കനകവല്ലി, ശ്രീലത, സവിത, പരേതനായ വിനോദൻ. മരുമക്കൾ: സുകുമാരൻ കുന്നോത്തുപറമ്പ് (റിട്ട. അധ്യാപകൻ, താനക്കോട്ടൂർ യു.പി സ്കൂൾ), ബാലൻ (പൂക്കോട്- കച്ചവടം), സുരേന്ദ്രൻ നിടുമ്പ്രം (റിട്ട. സി.ആർ.പി.എഫ്), രാജി (നാണി -റിട്ട. പ്രധാനാധ്യാപിക, കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ), പരേതരായ കുമാരൻ (പാറക്കടവ്), അനന്തൻ (റിട്ട. ഉദ്യോഗസ്ഥൻ, വിദ്യാഭ്യാസ വകുപ്പ് പോണ്ടിച്ചേരി). സഹോദരങ്ങൾ: കുമാരൻ (നിടുമ്പ്രം), പരേതരായ ഗോവിന്ദൻ, കൃഷ്ണൻ, ഗോപാലൻ, ദാമോദരൻ.