കോടിയേരി: മലബാർ കാൻസർ സെന്റർ റോഡിൽ പത്മാലയത്തിൽ കെ.പി. ശ്രീധരന്റെ ഭാര്യ സൂര്യകുമാരി (70) ബംഗളൂരുവിൽ നിര്യാതയായി. പരേതരായ എക്കാലയിൽ കുഞ്ഞിരാമൻ നായരുടെയും മീത്തലെ വീട്ടിൽ അമ്മാളു അമ്മയുടെയും മകളാണ്. മക്കൾ: സുശീൽ നായർ (ബംഗളൂരു), ഷർമിള നായർ (ദുബൈ). മരുമക്കൾ: കപില (ബംഗളൂരു), ദിലീപ് മേനോൻ (ദുബൈ), സഹോദരങ്ങൾ: രാജൻ, വിജയൻ, ചന്ദ്രൻ, രാമകൃഷ്ണൻ, ഉഷ, വസന്ത (എല്ലാവരും ചെന്നൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.