തലശ്ശേരി: സൈദാർപള്ളിക്കടുത്ത് തൻവീറിൽ ആരിഫ (87) നിര്യാതയായി. പിതാവ്: പരേതനായ കല്ലേരി ഉമ്മർ. ഭർത്താവ്: പരേതനായ പയ്യമ്പള്ളി ഉമ്മർകുട്ടി. മക്കൾ: ബഷീർ, സാബിറ, നസീമ. മരുമക്കൾ: പി.വി. അബ്ദുറസാഖ്, എ.എസ് മുസ്തഫ, ബി.ടി സക്കീന. സഹോദരങ്ങൾ: ഫസൽ ഹഖ്, പരേതനായ മുഹമ്മദ് സലീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.