നീലേശ്വരം: പട്ടേന തുയ്യത്തില്ലത്ത് ശങ്കരൻ ഭട്ടതിരി (85) നിര്യാതനായി. ഭാര്യമാർ: പരേതരായ ചന്ദ്രിക, ജലജ അന്തർജനം. മക്കൾ: ദിപ, ഗണപതി ഭട്ടതിരി, പരേതയായ ദിവ്യ. മരുമക്കൾ: വേണുഗോപാലൻ, പ്രവിൺ (ദുബൈ), ശ്രീരേഖ (ചിറ്റയിവാരിക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ ഭട്ടതിരി, ദേവകി അന്തർജനം, പരേതരായ കേശവൻ ഭട്ടതിരി, മാധവൻ ഭട്ടതിരി, വിഷ്ണു ഭട്ടതിരി, സുബ്രമണ്യൻ ഭട്ടതിരി, നാരായണൻ ഭട്ടതിരി.