കൂത്തുപറമ്പ്: പാട്യം കോങ്ങാറ്റ മാടത്തിൽ പൂക്കോട് എൽ.പി സ്കൂളിനു സമീപം പുതിയ വീട്ടിൽ കെ.വി. സരസ്വതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പടിക്കൽ അച്യുതൻ. മക്കൾ: അനൂപ് കുമാർ (അക്കൗണ്ടന്റ് റബ്കോ കണ്ണൂർ), അരുൺ കുമാർ (ടാറ്റ എ.ഐ.എ, എ.ഐ.ജി), മുഗ്ധ (അബൂദബി). മരുമക്കൾ: ബിന്ദു (ക്ലർക്ക് ഡി.ഡി.ഇ ഓഫിസ്, കണ്ണൂർ), ബിനി (അധ്യാപിക, കൂത്തുപറമ്പ് ഹൈസ്കൂൾ തൊക്കിലങ്ങാടി), സത്യൻ (ഐ.ടി സ്പഷലിസ്റ്റ് എച്ച്.സി.ടി അബൂദബി). സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.