മുഴപ്പിലങ്ങാട്: ബീച്ച് എ.കെ.ജി.റോഡിൽ ഹിദായ മസ്ജിദിന് സമീപം. സുമയ്യാസിൽ ടി.അലി (74) നിര്യാതനായി. ഭാര്യ: നൂർജഹാൻ മക്കൾ സെജീർ, സുനീർ, സുമയ്യ ഖബറടക്കം വ്യാഴാഴ്ച.