ഉരുവച്ചാൽ: മാലൂർ കപ്പറ്റ പ്പൊയിൽ പുഷ്പ നിവാസിൽ പ്രീതിരാജ് (52) നിര്യാതനായി. പരേതരായ ഡോ. സി. കണ്ണന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ: കേദർനാഥ്, ശിവോഹ് നാഥ്. സഹോദരങ്ങൾ: പുഷ്പരഞ്ജിത്, പുഷ്പരജിന, പരേതനായ പുഷ്പരാജ്.