തൃക്കരിപ്പൂർ: വയലോടിയിലെ കൊടക്കൽ കൃഷ്ണൻ(70) നിര്യാതനായി.
ഭാര്യ: എം. അമ്മിണി (ഹോമിയോ, കയ്യൂർ).
മക്കൾ: പ്രീത (കാഞ്ഞങ്ങാട്), പ്രസീന (യൂനിയൻ ബാങ്ക്, ചെറുവത്തൂർ),
പ്രജീഷ്, പരേതനായ പ്രിജേഷ്. മരുമക്കൾ: കെ. ശ്രീജു (കാഞ്ഞങ്ങാട്),
ടി. സുഭാഷ്. സഹോദരങ്ങൾ: കണ്ണൻ, തങ്കം.