കുടുക്കിമൊട്ട: ഏച്ചൂർകോട്ടം ശിവക്ഷേത്രത്തിന് സമീപം പുറ്റിങ്ങൽ ഹൗസിൽ എടക്കണമ്പേത്ത് ജനാർദനൻ (65) നിര്യാതനായി. ഭാര്യ: സീത പി. മക്കൾ: ഷിജേഷ്, അജേഷ്. സഹോദരങ്ങൾ: സുശീല, പരേതരായ ഭരതൻ, മോഹനൻ, പവിത്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.