കേളകം: കൊട്ടിയൂർ ചുങ്കക്കുന്ന് മണപ്പാട്ട് റോസമ്മ ദേവസ്യ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ബിൻസി, ഷിജു, ഷിജി. മരുമക്കൾ: മാത്യു, ജസ്റ്റിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ.