കൂത്തുപറമ്പ്: മൗവ്വേരി സാഞ്ച് നിവാസിൽ കെ.കെ. സുനിൽകുമാർ (59) നിര്യാതനായി. പരേതനായ കെ.കെ. രാഘവന്റെയും (അഞ്ചരക്കണ്ടി) പി.എം. ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: ബിന്ദു (ശാരദാസ്).
മക്കൾ: സാന്ദ്ര (ഗൾഫ്), അഭിഷേക് (ബംഗളൂരു).
മരുമകൻ: നിവേദ് (ഗൾഫ്).
സഹോദരങ്ങൾ: അനിൽകുമാർ, സനിൽകുമാർ, വിനിൽകുമാർ, സിനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പയ്യാമ്പലത്ത്.