മാനന്തവാടി: എടവക പന്നിച്ചാൽ കുടുവ അലീമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ സാൽമി പോക്കർ. മക്കൾ: സലീല, റയീസ്, മൈമൂന, നസീറ, സുമീറ,നൗഫൽ. മരുമക്കൾ: നാസർ, ഹാരിസ് വളപ്പിൽ, നൗഷാദ്, റജീന,സക്കീന.