പെരുമണ്ണ: ഇടശ്ശേരി ഫാത്തിമ നിര്യാതയായി. ഭർത്താവ്: ഇമ്പിച്ചിക്കോയ. മക്കൾ: നൗഫൽ, മംഷാദ്, ഷാജീന, സബീന. മരുമക്കൾ: ഷാഫി ചുണ്ടപ്പുറം (കൊടുവള്ളി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ഫൈസൽ (വെണ്ണക്കോട്). അഫ്സലത്ത്. സഫ്ന.