വെള്ളിപറമ്പ്: സർവിസ് സ്റ്റേഷനു സമീപം വെളോൽ പറമ്പ് ആഷിക് ജയൻ (ബിസിനസ് -42) നിര്യാതനായി. പിതാവ്: ജയൻ കടലുണ്ടി (റിട്ട. എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ). മാതാവ്: സരോജിനി. സഹോദരങ്ങൾ: മിഥുൻ ജയൻ, ബിന്ധ്യ അരുൺ (എറണാകുളം). സംസ്കാരം വ്യാഴാഴ്ച ഉച്ച ഒന്നരക്ക് മാവൂർ റോഡ് വൈദ്യുത ശ്മശാനത്തിൽ.