വാളാട്: എടത്തന കളമുട്ടിൽ വിജേഷ് (25) നിര്യാതനായി. പിതാവ്: രാമൻ. മാതാവ്: ശ്രീദേവി. സഹോദരി: ശ്രീവിദ്യ. സംസ്കാരം പിന്നീട്.