നാദാപുരം: ചേലക്കാട് പുളിയുള്ളമഠത്തിൽ താമസിക്കുന്ന കൊല്ലൻകണ്ടി ആയിഷ ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കുഞ്ഞാമി, ബിയ്യാത്തു, ദാവൂദ്, പരേതനായ കുഞ്ഞമ്മദ് കുട്ടിഹാജി. മരുമക്കൾ: ഖദീജ ഹജ്ജുമ്മ, അബ്ദുറഹ്മാൻ, അസ്മ.