ചേളന്നൂർ-8/2: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കുന്ന, പരേതനായ പൂളക്കൽ ഗോവിന്ദന്റെ മകൻ തോട്ടോളി ഫിറോസ്കുമാർ (കെ.എൻ സ്വീറ്റ്സ് പാളയം- 59) നിര്യാതനായി.
മാതാവ്: ശാരദ- താഴെ അരിക്കാത്ത് (തലക്കുളത്തൂർ). ഭാര്യ: ജിജി മഠത്തിൽ (കോഴിക്കോട് നാലാം ഗേറ്റ്). മകൻ: മനു ഗോവിന്ദ് (സൗദി അറേബ്യ). സഹോദരി: അനിതകുമാരി, സുലേഖ.
സംസ്കാരം വ്യാഴാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.