കാട്ടിക്കുളം: വെള്ളാഞ്ചേരി ചെമ്പകമൂല കുളമ്പിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കെ.എം. നബീസ, അലവി, അഷ്റഫ്, ഫാത്തിമ. മരുമക്കൾ: അസൈനാർ, മമ്മൂട്ടി, ഫാത്തിമ, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിനു വെള്ളാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.