കക്കോടി: ഏറാടികുളങ്ങര താമസിക്കുന്ന പഴയ കണ്ടത്തിൽ പരേതനായ കൊരുക്കുട്ടിയുടെ മകൾ അനിത (62) നിര്യാതയായി. സഹോദരങ്ങൾ: സുരേഷ്ബാബു, പരേതനായ സുരേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.