സുൽത്താൻ ബത്തേരി: പുത്തൻകുന്ന് ഗുരുദാനം വീട്ടിൽ രത്നമ്മ (91) നിര്യാതയായി.
ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ജീജി, ലസിത (റിട്ട. നഴ്സ്), ബിസിനി, സനൽകുമാർ.
മരുമക്കൾ: പരേതനായ ലവൻ, ജനാർദനൻ (റിട്ട. സർവേ സൂപ്രണ്ട്), ശിവാനന്ദൻ (ശാന്തിഗിരി വൈദ്യശാല കേണിച്ചിറ), സില (ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ് കല്ലൂർ).
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.