ഇടിയങ്ങര: പടന്നപ്പള്ളി പറമ്പ് കെ.വി. ഹൗസില്‍ ഉമ്മര്‍ കോയ (63 -വെപ്പ്) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: ഷിജുലാദ്, അമീന്, ഇര്‍ഫാന, അമീന. സഹോദരങ്ങള്‍: ഷാഫി, ഹംസക്കോയ, സീനത്ത്.