മണക്കടവ്: തുമ്പോളി സഹദേവൻ (65) നിര്യാതനായി. ഭാര്യ: സുഹാസിനി.മക്കൾ: ആദർശ്, ദീപക്. മരുമക്കൾ: അലീഷ സണ്ണി, വിസ്മയ.