മൂഴിക്കൽ: പൂതംകുഴിയിൽ ശശി (59) നിര്യാതനായി. പരേതരായ അപ്പുവിന്റെയും മാളുവിന്റേയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഭിഷേഗ്, അഭിരാമി. സഹോദരങ്ങൾ: ശാരദ, ലീല, വസന്ത, അശോകൻ, സത്യൻ, പരേതരായ കൃഷ്ണൻ, വിലാസിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.