മുക്കം: പട്ടർചോലയിൽ സൈനബ (68) നിര്യാതയായി.ഭർത്താവ്: പി.സി. മൊയ്തീൻ. മക്കൾ: സമർബീഗം, ഷംസുദ്ദീൻ, ഷറഫുദ്ദീൻ, ഷിഹാബുദ്ദീൻ, സുൽഫീക്കർ അലി.