കുന്ദമംഗലം: കാരന്തൂർ പടാളിയിൽ പരേതനായ മൂസ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ:അസൈൻ, കബീർ, ജാഫർ, പാത്തുമ്മ, ആയിഷ,മൈമൂന. മരുമക്കൾ: അബൂബക്കർ കാരന്തൂർ, ഹൈദർ കാരന്തൂർ, പരേതനായ മുഹമ്മദ് മൂഴിക്കൽ, ആമിന ഹജ്ജുമ്മ, സുഹറ കൊടുവള്ളി, നൗഫിറ കോവൂർ.