പെരുമണ്ണ: ഇട്ട്യേലികുന്നുമ്മൽ വിലാസിനി (63) നിര്യാതയായി. ഭർത്താവ്: മോഹനൻ. മകൾ: ഷെൽമി, ഷാലി. മരുമക്കൾ: രഞ്ജിത്ത്, വിജിത്ത്. സഹോദരങ്ങൾ: യശോദ, ശോഭന, ശ്രീദേവൻ, പ്രേമരാജൻ, റീന. സഞ്ചയനം ഞായറാഴ്ച.