വാണിമേൽ: കോളിപ്പാറ ഏയ്യാറ്റിൽ ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ജാനു, ലീല, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: നാണു (കുമ്പളച്ചോല), അശോകൻ എം.പി (റിട്ട. അധ്യാപകൻ നിടുംപറമ്പ് എൽ.പി സ്കൂൾ), ബീന, ചന്ദ്രി. സഞ്ചയനം ഞായറാഴ്ച.